മാജിക് പഠിക്കണമെന്ന മോഹവുമായി ചെന്നുപെട്ടത് ഒരു സിംഹത്തിന്റെ മടയില്‍...ഗുരുദക്ഷിണ ആവശ്യപ്പെട്ടു..ഓട്ടകീശയില്‍ കൈ ഇട്ടപ്പോള്‍ കിട്ടിയത് ഒരു ഒറ്റ രൂപ ദുട്ട്...hari hoodney യെ മനസ്സില്‍ ധ്യാനിച്ച് french drop item കാണിച്ചു കൊടുത്തു ... അന്ന് തുടങ്ങിയ സപര്യ..
No comments:
Post a Comment